ദേശീയ ജൂനിയര്‍ വുഷു ചാംപ്യന്‍ഷിപ്പിന് കോഴിക്കോട് തുടക്കം

wushu
SHARE

ഇരുപത്തിയൊന്നാമത് ദേശീയ ജൂനിയര്‍ വുഷു ചാംപ്യന്‍ഷിപ്പിന് കോഴിക്കോട് തുടക്കം. ആറു ദിവസങ്ങളിലായി നടക്കുന്ന ചാംപ്യന്‍ഷിപ്പ് കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ ബീന ഫിലിപ്പ്  ഉല്‍ഘാടനം ചെയ്തു.

1200 പേരാണ് ദേശീയ ജൂനിയര്‍ വുഷു ചാംപ്യന്‍ഷിപ്പില്‍ മല്‍സരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നും മല്‍സരാര്‍ത്ഥികവ്‍ കോഴിക്കോട്ട് എത്തിയിട്ടുണ്ട്.ഇവര്‍ക്കു പുറമേ സര്‍വീസസ്ും സായി ടീമും മല്‍സരിക്കുന്നുണ്ട്. വി.കെ കൃഷ്ണമേനോന്‍ സ്റ്റേഡിയത്തിലാണ് മല്‍സരം. തുടര്‍ന്ന് കേരളത്തിന്റെ തനത് കലാരൂപങ്ങളുടെ അവതരണവും നടന്നു.

MORE IN NORTH
SHOW MORE