Beypore-port

കോഴിക്കോട് ബേപ്പൂർ തുറമുഖത്ത് അധികം വൈകാതെ വലിയ കപ്പലുകളെത്തും. ഇതിനായി തുറമുഖത്തിന്റെ ആഴം വർധിപ്പിക്കുന്നതിന് കണ്ണൂരിലുള്ള ചന്ദ്രഗിരി ഗ്രഡ്ജർ ഉടൻ ബേപ്പൂരിലെത്തിക്കും. ലക്ഷദ്വീപിലേക്ക് യാത്ര ചെയ്യുന്ന ചെറിയ കപ്പലുകൾ മാത്രമാണ് ഇപ്പോൾ ബേപ്പൂരിലെത്തുന്നത്, ആഴം കൂട്ടുന്നതിനായി ചളിയും മണ്ണുമെല്ലാം മാറ്റി തുടങ്ങും.