E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:26 AM IST

Facebook
Twitter
Google Plus
Youtube

More in North

മലപ്പുറം കൊണ്ടോട്ടി-അരീക്കോട് റോഡ് പൂര്‍ണമായും തകര്‍ന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മലപ്പുറത്ത് കൊണ്ടോട്ടി-അരീക്കോട് റോഡിലൂടെയുള്ള യാത്ര ദുസ്സഹം. ചീക്കോട് കുടിവെള്ള പദ്ധതിയുടെ പൈപ്പിടാനായി വെട്ടിപ്പൊളിച്ച റോഡ് പൂർണമായും തകർന്ന നിലയിലാണ്. രണ്ടു വർഷമായി കൊണ്ടോട്ടി അരീക്കോട് റോഡിന്റെ അവസ്ഥ ഇതാണ്. ചീക്കോട് കുടിവെള്ള പദ്ധതിക്കായി വെട്ടിപോളിച്ചതാണ്.നൊടുവൊടിക്കുന്നതാണ് ഈ വഴിയുള്ളയാത്ര.കാൽനടയാത്ര പോലും ദുസ്സഹം. 

ഏറ്റവും തിരക്കേറിയ റോഡിലെ ഈ കുണ്ടും കുഴിയും കാരണം ഗതാഗതക്കുരുക്കും രൂക്ഷമാണ്.അപകടങ്ങളും നിത്യസംഭവമാണ്. റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് പല തവണ പരാതി പറഞ്ഞതാണ്.ഫണ്ട് വകയിരുത്തും എന്നല്ലാതെ റോഡു പണി മാത്രം നടക്കില്ല.