മലയാള മനോരമ വനിത പൊന്നോണക്കാഴ്ചകളുടെ ഭാഗമായി കോഴിക്കോട് ഒാണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പൂക്കള മത്സരത്തിലും പായസ പാചക മത്സരത്തിലും യുവാക്കളുടെ സാന്നിധ്യം ശ്രദ്ധേയമായി.
വൈവിധ്യമാർന്ന പായസങ്ങളുമായ പാചക റാണിമാർ, വേറിട്ട ചേരുവകൾ ചേർത്ത് കാഴ്ചയിലും രുചിയിലും പുതുമയുള്ള പായസങ്ങളാണ് മത്സരത്തിനെത്തിയത്
ചിത്തിര പൂക്കളമൊരുക്കാനെത്തിയത് നൂറ് കണക്കിന് യുവതി യുവാക്കൾ,കഴിഞ്ഞ പതിനഞ്ചുവർഷമായി തുടരുന്ന ഒാണാഘോഷ പരിപാടികൾ കൂട്ടായ്മയുടെ വിജയം കൂടിയാണ്. ആദ്യ മൂന്ന് സ്ഥനങ്ങൾ നേടിയവർക്ക് പ്രത്യേക സമ്മാനങ്ങളും നൽകി