E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 01:03 PM IST

Facebook
Twitter
Google Plus
Youtube

More in North

മിഠായിത്തെരുവ് നവീകരണം ഓണത്തിന് മുൻപ് പൂർത്തിയാക്കും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കോഴിക്കോട് മിഠായിത്തെരുവ് നവീകരണം ഓണത്തിന് മുൻപ് പൂർത്തിയാക്കും. അഗ്നിബാധ തടയുന്നതിനുള്ള നടപടികൾക്ക് മുൻഗണന നൽകിയുള്ള നിർമാണമാണ് പുരോഗമിക്കുന്നത്. ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ നിര്‍മാണപുരോഗതി വിലയിരുത്തി. 

ഓടകളുടെ നിർമാണം പൂർത്തിയായി. വൈദ്യുതിത്തൂണുകൾ പൂർണമായും മാറ്റുന്നതിനായി ഭൂഗർഭ കേബിളുകൾ സ്ഥാപിച്ചു. സുരക്ഷാ നിർദേശങ്ങള്‍ പാലിച്ച് കെട്ടിടങ്ങളുടെ നവീകരണവും പൂർത്തിയായിട്ടുണ്ട്. അംഗപരിമിതരുടെ യാത്രാസൗകര്യവും ഉറപ്പാക്കിയിട്ടുണ്ട്. മൂന്ന് കോടിയുടെ പദ്ധതികളാണ് വിഭാവനം ചെയ്തിരുന്നതെങ്കിലും ഒരു കോടി അധികം വേണ്ടിവരും. പഴമ ചോരാതെയുള്ള നിർമാണത്തിൽ സുരക്ഷയ്ക്കാണ് മുൻഗണന നൽകിയിട്ടുള്ളതെന്ന് ജില്ലാ കലക്ടർ അറിയിച്ചു. 

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പണികൾ പുരോഗമിക്കുന്നത്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലാണ് പണം മുടക്കുന്നത്. ശുചിമുറിയില്ലെന്ന പരാതി പരിഹരിക്കാൻ സർക്കാരിന് സ്വന്തമായുള്ള ഭൂമിയിൽ ഇതിന്റെ നിർമാണം തുടങ്ങും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :