E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:25 AM IST

Facebook
Twitter
Google Plus
Youtube

More in North

താളിയോലകളുടെ അപൂർവശേഖരവുമായി പാലശ്ശേരി മന

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

താളിയോലകളുടെ അപൂർവശേഖരവുമായി മലപ്പുറം മഞ്ചേരിയിലെ പാലശ്ശേരി മന. നൂറ്റാണ്ടുകൾ പഴക്കമുളള താളിയോലകളാണ് ഇവിടെ ശാസ്ത്രീയമായി സൂക്ഷിച്ചിരിക്കുന്നത്. പാലശ്ശേരി മനയുടെ തട്ടിൻപുറത്തെ ഒരു മുറി നിറയെ താളിയോലകളാണ്. രാമായണം, കൃഷ്ണഗാഥ, ഭാഗവതം, രഘുവംശം , ദേവീ മഹാത്മ്യം തുടങ്ങി 31 താളിയോല ഗ്രന്ഥങ്ങളാണിവിടെയുള്ളത്.കാലപ്പഴക്കം കൊണ്ട് ദ്രവിച്ചു തുടങ്ങിയ താളിയോലകൾ പരിപാലിക്കുന്ന തിരക്കിലാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി. വർഷത്തിൽ  ഒരിക്കൽ ഇവയെല്ലാം പൊടിതട്ടിവക്കുകയായിരുന്നു പതിവ്. 

എന്നാൽ പുരാരേഖാ വിഭാഗം താളിയോലകളെക്കുറിച്ചറിഞ്ഞ് എത്തിയപ്പോഴാണ് ഇവ ശാസ്ത്രീയമായി സംരക്ഷിക്കുന്ന രീതിയെകുറിച്ചറിഞ്ഞത്.

താളിയോലകളിലെ പൊടി നീക്കി പുൽത്തൈലം പുരട്ടി ഉണക്കുകയാണിപ്പോൾ. ഭാര്യ പാർവതി അന്തർജനം പിന്തുണയുമായി കൂടെയുണ്ട്. താളിയോലകൾ കിട്ടിയാൽ തന്റെ ശേഖരം വർധിപ്പിക്കാനുള്ള പദ്ധതിയുമുണ്ട്. കഴിഞ്ഞില്ല മലബാറിന്റെ കല, സാഹിത്യം സാംസ്കാരിക ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ഒരുപിടി പുരാരേഖകളും ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ കൈവശമുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :