E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:25 AM IST

Facebook
Twitter
Google Plus
Youtube

More in North

മലപ്പുറം ജില്ല ഡിഫ്ത്തീരിയയുടെ ഭീതിയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുമ്പോഴും മലപ്പുറം ജില്ല ഡിഫ്ത്തീരിയയുടെ ഭീതിയിൽ. ഈ വർഷം ഇതുവരെ 15 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 

കഴിഞ്ഞ വർഷമാണ് മലപ്പുറം ജില്ലയിൽ ഡിഫ്ത്തീരിയ രോഗം റിപ്പോർട്ട് ചെയ്തു തുടങ്ങിയത്. തുടർന്ന് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.ഈ വർഷം ഇതുവരെ 48 പേരാണ് ഡിഫ്ത്തീരിയ രോഗലക്ഷണവുമായി ചികിൽസതേടിയത്.ഇതിൽ 15 പേർക്ക് സ്ഥിരീകരിച്ചു.ഈ മാസം ചികിൽസ തേടിയ അഞ്ചുപേരിൽ നാലു പേർക്ക് സ്ഥിരീകരിച്ചു.മുൻ വർഷങ്ങളിൽ കുട്ടികളിലാണ് ഡിഫ്ത്തീരിയ കീടുതലായി കണ്ടതെങ്കിൽ ഈ വർഷം രോഗം കണ്ടവരിൽ ഏറേയും മുതിർന്നവരാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :