E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:24 AM IST

Facebook
Twitter
Google Plus
Youtube

More in North

വല്ല്യുപ്പ പഠിച്ച സ്കൂളിൽ ലൈബ്രറി ഒരുക്കാൻ പേരക്കുട്ടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വല്ല്യുപ്പ പഠിച്ച സ്കൂളിൽ ലൈബ്രറി ഒരുക്കാൻ പേരക്കുട്ടി. ദുബായിൽ ചിത്രപ്രദർശനം ഒരുക്കിയാണ് ഫണ്ട് ശേഖരിച്ചത്. പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയുടെ മകളുടെ മകനും പ്ലസ്ടു വിദ്യാർഥിയുമായ ആമിറാണ് വേങ്ങര ഗവ. ഹയർസെക്കണ്ടറി സ്കൂളിന് ആധുനിക ലൈബ്രറി സമ്മാനിക്കുന്നത്. 

ദുബായി എമിറേറ്റ്സ് ഇന്റർനാഷണൽ സ്കൂളിലെ ഹയർസെക്കണ്ടറി വിദ്യാർഥിയായ ആമിർ കഴിഞ്ഞ കുറെ ദിവസങ്ങളുമായി വല്ല്യുപ്പ ഗൃഹാതുര സ്മരണകൾ പങ്കുവക്കാറുളള സ്കൂളിലുണ്ട്. വിദ്യാർഥികൾക്കായി ആധുനിക ലൈബ്രറിയുടെ പണിത്തിരക്കിലാണ് ആമിറും സഹപാഠി അനിരുദ്ധും. നന്നായി ചിത്രങ്ങൾ വരക്കുന്ന ആമിർ ദുബായിൽ ചിത്രപ്രദർശനം നടത്തിയാണ് ലൈബ്രറിക്ക് വേണ്ട ഫണ്ട് സമാഹരിച്ചത്. വിദേശത്ത് നിന്ന് കൊണ്ടുവന്നതടക്കം നാലായിരത്തിൽ അധികം പുസ്തകങ്ങളാണ് ശേഖരത്തിലുളളത്. 

ലൈബ്രറിക്ക് വേണ്ടി മകൻ പണം സമാഹരിക്കുന്നത് അറിഞ്ഞപ്പോൾ ഉമ്മ ലസിതയും ബാപ്പ സുൽഫിക്കറും പിന്തുണയുമായെത്തി. ആമിറിന്റെ സ്കൂളിന് ലൈബ്രറി എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ സുഹൃത്ത് അനിരുദ്ധ് ഗിറ്റാർ പഠിപ്പിച്ചും ട്യൂഷനെടുത്തും പണം കണ്ടെത്തി. ശശി തരൂർ എം.പിയാണ് ലൈബ്രറി നാടിന് സമർപ്പിക്കുന്നത്. പി.കെ. കുഞ്ഞാലിക്കുട്ടിക്കൊപ്പം എം.കെ. മുനീറും പി.വി. അബ്ദുൽ വഹാബുമെല്ലാം ലൈബ്രറി സമ്മാനിച്ച വിദ്യാർഥികള്‍ക്ക് പിന്തുണയുമായി വേദിയിലെത്തും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :