സുരേഷ് ഗോപിയ്ക്ക് തൃശൂർ പുതുക്കാട് മണ്ഡലത്തിൽ കിട്ടിയ റെക്കോർഡ് വോട്ടിലാണ് ബി.ജെ.പിയുടെ കണ്ണ്. തൃശൂർ ലോക്സഭാ സീറ്റിൽ ഏറ്റവും കൂടുതൽ വോട്ട് കിട്ടിയത് പുതുക്കാടായിരുന്നു. ഈ പ്രതീക്ഷയിൽ മൽസരിക്കുകയാണ് BJP എറണാകുളം മേഖല അധ്യക്ഷൻ എ നാഗേഷ്. 

ENGLISH SUMMARY:

Suresh Gopi's record votes in the Pudukad constituency in Thrissur are a key focus for the BJP. This strong performance in Pudukad, the constituency that gave the most votes in the Thrissur Lok Sabha seat, fuels the candidacy of BJP Ernakulam Regional President Nagesh.