തന്നെ വഞ്ചകനെന്ന് വിളിക്കുന്ന സി.പി.എമ്മുകാരാണ് യഥാർത്ഥ വഞ്ചകരെന്ന് ദേവികുളം മുൻ എം.എൽ.എയും NDA സ്ഥാനാർത്ഥിയുമായ എസ്.രാജേന്ദ്രൻ... മൂന്നാറിലെ തോട്ടംമേഖല തനിക്കൊപ്പമാണെന്നും വിജയം ഉറപ്പാണെന്നും എസ്.രാജേന്ദ്രൻ മനോരമ ന്യൂസിനോട് പറഞ്ഞു

ENGLISH SUMMARY:

S Rajendran, the former Devikulam MLA and NDA candidate, asserts that the CPM members calling him a traitor are the real traitors. He confidently stated to Manorama News that the Munnar tea estate sector is with him and victory is assured.