TOPICS COVERED

കൂടുതൽ വേദികൾക്കും, കലാവിഷ്ക്കാരങ്ങൾക്കും ഇടമൊരുക്കി കൊച്ചി ബിനാലെ വരുന്നു. ഫോർ ദി ടൈം ബീയിങ് എന്നതാണ് ഇത്തവണത്തെ പ്രമേയം. നിലവിലുള്ള 9 വേദികൾക്കും, 7 കൊലാറ്ററൽ വേദികൾക്കും പുറമ 12 വേദികൾ കൂടി അധികമായുണ്ട്. 

നിഖിൽ ചോപ്രയാണ് ബിനാലെ ആറാം പതിപ്പിന്റെ ക്യൂറേറ്റർ. ഓരോ വേദിയും നഗര ചരിത്രത്തേയും സംസ്കാരത്തേയും ഓർമിപ്പിക്കുന്നതാണ്. വേദികൾ അവസാന വട്ട ഒരുക്കത്തിലാണ്. ലോകമെമ്പാടുമുള്ള കലാകാരൻമാരുടെ കൂട്ടായ്മകളുടെ സൃഷ്ടികളാണ് പ്രധാന വേദികളിൽ എത്തുന്നത്.

ENGLISH SUMMARY:

The upcoming sixth edition of the Kochi-Muziris Biennale is set to feature an increased number of venues and artistic expressions.