കൊറോണക്കാലത്ത് കോൺവെന്റിന്റെ ചുവരുകളിൽ ബൈബിൾ രംഗങ്ങൾ വരച്ചു നടന്ന ഒരു കന്യാസ്ത്രീ ഇത്തവണ കൊച്ചി ബിനാലെയിൽ ഉണ്ട്. സന്ദർശകയായിട്ടല്ല, 30 രേഖാചിത്രങ്ങളും 10 ടെറാക്കോട്ട ശില്പങ്ങളുമായാണ് അങ്കമാലി സിഎംസി കോൺവെന്റിലെ സിസ്റ്റർ മാലു ജോയ്‌യുടെ വരവ്. കോൺവെന്റിലെ കന്യാസ്ത്രീമാരുടെ മുഖമാണ് സിസ്റ്റർ മാലുവിന്റെ വരകളിലും ശില്പങ്ങളിലും. 

ENGLISH SUMMARY:

Sister Malu Joy from CMC Convent, Angamaly, is participating in the Kochi-Muziris Biennale with a unique collection of 30 sketches and 10 terracotta sculptures. Her journey began during the COVID-19 lockdown when she started painting biblical scenes on convent walls. Her current works primarily feature the expressive faces and lives of the fellow nuns at her convent. This marks a significant milestone for the artist-nun, transitioning from local wall art to an international art platform.