thiruvankulam-death

TOPICS COVERED

കൊച്ചി തിരുവാങ്കുളത്ത് ഗുണ്ടകളുടെ ഭീഷണി ഭയന്ന് തിരുവാണിയൂര്‍ സ്വദേശി ബാബു ജീവനൊടുക്കി. ഗുണ്ടകളായ ഹരീഷ്, മാണിക്യന്‍ എന്നിവരുടെ മര്‍ദനത്തിന് ശേഷമാണ് ബാബു ആത്മഹത്യ ചെയ്തത്. ഇവര്‍ പ്രതികളായ കേസില്‍ സാക്ഷി പറയാന്‍ എത്താത്തതിനെ തുടര്‍ന്നായിരുന്നു മര്‍ദനം. 

 
ENGLISH SUMMARY:

A young man died after being threatened by goons in Kochi Thiruvankulam