TOPICS COVERED

ഇൻഫോപാർക്ക് ഇടച്ചിറ ഭാഗത്തെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി പരീക്ഷണ അടിസ്ഥാനത്തിൽ ഗതാഗത പരിഷ്‌ക്കാരം നടപ്പിലാക്കി തുടങ്ങി. ഇൻഫോപാർക്കിൽ നിന്ന് ഇടച്ചിറയിലേക്കുള്ള വാഹങ്ങൾ വൺ വെ ആയി ആണ് കടത്തി വിടുന്നത്. ഇൻഫോപാർക്കിന് മുന്നിലെ ഗതാഗത പരിഷ്‌ക്കരണം കൂടി നടപ്പിലാക്കിയാലെ കുരുക്ക് പൂർണമായി പരിഹരിക്കാൻ കഴിയുകയുള്ളു.

ENGLISH SUMMARY:

As part of solving the traffic jam in the Infopark area, the traffic reforms have been implemented on a trial basis