അറ്റകുറ്റപ്പണിക്കായി അടച്ചിട്ട കൊച്ചിയിലെ കുണ്ടന്നൂർ തേവര പാലം ഗതാഗതത്തിനായി നാളെ തുറന്നു കൊടുക്കും.
രണ്ട് തവണ നിശ്ചയിച്ചിട്ടും മഴ കാരണം മാറ്റി വെക്കേണ്ടി വന്ന അറ്റകുറ്റപ്പണിയാണ് കഴിഞ്ഞ ദിവസം തുടങ്ങിയത്. കൂടുതൽ ഉറപ്പുള്ള സ്റ്റോൺ മാസ്റ്റിക് അസാൾട്ട് ടാറിങ്ങിലൂടെ നവീകരിക്കുമെന്നാണ് അധികൃതരുടെ ഉറപ്പ്.