accident-family-thrissur-cctv

TAGS

തൃശൂർ പാവറട്ടിയിൽ ബൈക്കിലെത്തിയ കുടുംബം കാനയിൽ വീണു. വാഹനം റോഡരികിൽ പാർക്ക് ചെയ്യാൻ ശ്രമിക്കവേയാണ് കുഞ്ഞടക്കം കാനയിൽ വീണു അപകടത്തിൽ പെട്ടത്. അശാസ്ത്രീയ കാന നിർമാണം കാരണം അപകടം പതിവാണെന്നാണ് നാട്ടുകാരുടെ ആരോപണം.

While trying to park vehicle on the roadside family fell into the drainage in Thrissur.