kattappana college

TAGS

കാട് തിന്ന കോളജ്.. കേട്ടാല്‍ എത്രപേര്‍ വിശ്വസിക്കുമെന്നറിയില്ല.. അത്തരമൊരു കോളേജാണ് കട്ടപ്പനയിലുള്ളത്. കട്ടപ്പന നരിയംപാറയിലെ ശബരിഗിരി ദേവസ്വം ബോര്‍ഡ് കോളജാണ് കാടുതിന്ന് കണ്ടാല്‍ പ്രേതാലയം പോലെ രൂപം മാറിയിരിക്കുന്നത്.. നരിയംപാറയില്‍ ഒരു മല തന്നെ കയറണം ഇങ്ങോട്ടെത്താന്‍. 

kattappana college has covered full of forest