rice

എറണാകുളം ഞാറയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് കര്‍ഷകരില്‍നിന്ന് സംഭരിച്ച പൊക്കാളി നെല്ലില്‍നിന്നുണ്ടാക്കിയ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ക്കായി വിപണകേന്ദ്രം തുറന്നു. അരി, പച്ചരി, അവല്‍, പുട്ടുപൊടി എന്നിവയുടെ വിപണനം ഹൈബി ഈഡന്‍ എം.പി ഉദ്ഘാടനം ചെയ്തു. 3200 കിലോ നെല്ല് പാലക്കാട് മില്ലില്‍കൊണ്ടുപോയാണ് മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കിയത്. 

pokkali rice value added products centre in ernakulam