ചാലക്കുടിയില്‍ പ്രളയക്കെടുതിയില്‍ ഇരയായവര്‍ക്ക് ധനസഹായം ഇനിയും ലഭിച്ചിട്ടില്ല

ചാലക്കുടിയില്‍ പ്രളയക്കെടുതിയില്‍ ഇരയായവര്‍ക്ക് പതിനായിരം രൂപയുടെ ധനസഹായം ഇനിയും ലഭിച്ചിട്ടില്ല. രണ്ടുദിവസത്തിനകം ധനസഹായമെത്തിക്കാനുള്ള ശ്രമത്തിലാണ് ജില്ലാഭരണകൂടം. വീടുകള്‍ തകര്‍ന്ന നൂറോളം കുടുംബങ്ങള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാംപില്‍ തുടരുകയാണ്. ചാലക്കുടിയില്‍ നിന്ന് നിഖില്‍ ഡേവിസിന്റെ റിപ്പോര്‍ട്ട്.