E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:21 AM IST

Facebook
Twitter
Google Plus
Youtube

More in Central

ലഹരിവിരുദ്ധ പ്രചാരണ പൊലീസുകാരുടെ ഫ്ളാഷ് മോബ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തൃശൂര്‍ നഗരത്തില്‍ നാല്‍പതു പൊലീസുകാര്‍ നൃത്തച്ചുവടുവച്ച് ഫ്ളാഷ് മോബ്. ലഹരിക്കെതിരായ ക്യാംപയിന്റെ ഉദ്ഘാടനമായിരുന്നു വേദി. 'വേണ്ട ബ്രോ' എന്നു പേരിട്ട ലഹരിവിരുദ്ധ പ്രചാരണ പരിപാടിക്കു പിന്തുണയുമായി നടന്‍ ഉണ്ണി മുകുന്ദനും എത്തി. 

ഈ ഡാന്‍സ് കളിക്കുന്നത് പൊലീസുകാരാണ്. തൃശൂര്‍ സിറ്റി പൊലീസിലെ നാല്‍പതു പേര്‍. വനിതാ പൊലീസുകാരും ഒപ്പം കളിച്ചു. രണ്ടാഴ്ച നീണ്ട പരിശീലനത്തിന് ശേഷമാണ് പൊലീസുകാര്‍ ഫ്ളാഷ് മോബില്‍ നൃത്തചുവട് വച്ചത്. 

ലഹരിക്കെതിരെ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി ഉപകാരമില്ലെന്നു കണ്ടാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിച്ചത്. തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ രാഹുല്‍ ആര്‍ നായരാണ് ക്യാംപയിന് 'വേണ്ട ബ്രോ' എന്ന പേരിട്ടത്. രാഷ്ട്രീയ, സിനിമ, സാംസ്ക്കാരിക രംഗത്തെ പ്രമുഖരുടെ വീഡിയോ സന്ദേശവും പൊലീസ് സ്വരൂപിച്ചിരുന്നു. 

സമൂഹത്തിലെ എല്ലാ മേഖലകളിലേക്കും വേണ്ട ബ്രോ സന്ദേശം എത്തിക്കാന്‍ ഇനിയും പരിപാടികള്‍ സംഘടിപ്പിക്കാനാണ് പൊലീസിന്റെ തീരുമാനം. മേയര്‍ അജിത ജയരാജന്‍ , ഐ.ജി: എം.ആര്‍.അജിത്കുമാര്‍ തുടങ്ങിയവരും പൊലീസുകാരുടെ ഫ്ളാഷ് മോബിന് സാക്ഷ്യം വഹിക്കാനെത്തി.