E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:21 AM IST

Facebook
Twitter
Google Plus
Youtube

More in Central

പുകവലിക്കെതിരെ സന്ദേശവുമായി ഡോക്യുമെന്ററി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പുകവലിക്കെതിരെ സന്ദേശവുമായി ഡോക്യുമെന്ററി. ജസ്റ്റിസ് കെ.എന്‍ കുറുപ്പ് ആന്‍റി ടുബാക്കോ ഫൗണ്ടേഷന്‍ തയാറാക്കിയ ഡോക്യുമെന്ററി മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചിയില്‍ പ്രകാശനം ചെയ്തു. 

പുകവലിക്കെതിരായ അവബോധം സമൂഹത്തില്‍ സൃഷ്ടിക്കുന്നതിന് ജസ്റ്റിസ് കെ.നാരായണക്കുറുപ്പ് നടത്തിയ പ്രവര്‍ത്തനങ്ങളാണ് 'ബാറ്റ്‌ലിങ് ദ എപ്പിഡെമിക്' എന്ന ഡോക്യുമെന്ററിയില്‍ പ്രതിപാദിക്കുന്നത്. കോടതിയുടെ ഇടപെടലും പ്രചാരണപ്രവര്‍ത്തനങ്ങളും മൂലം പുകവലി കുറഞ്ഞിട്ടുണ്ടെങ്കിലും പുകവലിക്കെതിരായ പോരാട്ടം ഊര്‍ജിതമായി തുടരേണ്ടതുണ്ടെന്ന് ഡോക്യുമെന്ററി കണ്ടശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 

 ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ സ്മരണയ്ക്കായാണ് ഡോക്യുമെന്ററി സമര്‍പ്പിച്ചിരിക്കുന്നത്.