യൂറോപ്യൻ ഗ്രൂപ്പ് ടൂർ പാക്കേജുകളിൽ 'ബ്ലാക്ക് ഫ്രൈഡേ' ഓഫറുകൾ പ്രഖ്യാപിച്ച് രാജ്യാന്തര ടൂർ ഓപ്പറേറ്റർ സ്വിട്രസ് ഹോളിഡേയ്സ്. നവംബർ 27-ന് രാവിലെ 10 മുതൽ രാത്രി 10 വരെ ഈ ഓഫറുകള്‍ ലഭിക്കും. എട്ടു ദിവസത്തെ പാക്കേജ് ഒരു ലക്ഷത്തി തൊണ്ണൂറ്റി ഒന്‍പതിനായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്‍പത് (1,99,999) രൂപ മുതൽ ആരംഭിക്കുന്നു. 8 മുതൽ 14 ദിവസം വരെയുള്ള വിവിധ പാക്കേജുകള്‍ ലഭ്യമാണ്. ഒമാൻ എയർ, സ്വിറ്റ്സർലൻഡിലെ യുങ്ഫ്രൗ എന്നിവരുമായി സഹകരിച്ചാണ് ഓഫർ അവതരിപ്പിക്കുന്നത്. വിമാന ടിക്കറ്റുകൾ, വിസ സേവനങ്ങൾ തുടങ്ങിയവ ഉൾപ്പെട്ട പാക്കേജുകളിലൂടെ ഇന്ത്യൻ സഞ്ചാരികൾക്ക് യൂറോപ്യൻ യാത്രകൾ കൂടുതൽ ലളിതമാക്കാനാണ് സ്വിട്രസ് ഹോളിഡേയ്സ് ലക്ഷ്യമിടുന്നത്. 9645461360 എന്ന നമ്പറില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. 

ENGLISH SUMMARY:

European tour packages are now more affordable as Sweetرز Holidays announces special Black Friday offers starting at Rs. 1,99,999. Travelers can book 8 to 14-day itineraries in collaboration with Oman Air and Jungfraujoch for a seamless vacation experience.