പുതുവർഷ പുലരിയിൽ തണുപ്പിന്റെ പുതപ്പിനുള്ളിലാണ് വയനാട്. എവിടെ തിരിഞ്ഞാലും കമ്പിളി പുതച്ച് തീ കായുന്നവരെ കാണാം. ഡിസംബറും കടന്ന് ധനുമാസ കുളിര് കയറി കയറി പോകുകയാണ്.
ENGLISH SUMMARY:
Wayanad winter welcomes the new year with a blanket of cold. The region is experiencing chilly weather, with people seeking warmth around fires and wrapped in blankets.