പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്ററും മലയാള മനോരമയും സംയുക്തമായി സംഘടിപ്പിക്കുന്ന ബ്രില്ല്യന്റ് സയൻസ് ഒളിമ്പ്യാഡ് (BSO 2027)-ന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. 5 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് ഒളിമ്പ്യാഡിൽ പങ്കെടുക്കാനാകുക. ആദ്യഘട്ട പരീക്ഷയ്ക്ക് സൗജന്യമായി രജിസ്റ്റർ ചെയ്യാം.കൂടുതല്‍ വിവരങ്ങള്‍ക്ക് https://brilliantpala.org/brilliant-science-olympiad/