meta-ads-manager-3

AI image

  • നിങ്ങളുടെ ബിസിനസിലേക്ക് സ്ഥിരമായി ക്ലയന്റുകളെയും ലീഡുകളെയും എത്തിക്കാൻ സഹായിക്കുന്ന അഞ്ച് ദിവസത്തെ ലൈവ് പ്രോഗ്രാമാണ് മനോരമ ഹൊറൈസൺ അവതരിപ്പിക്കുന്ന മെറ്റാ ആഡ്സ് മാസ്റ്ററി (Meta Ads Mastery). ഇത് വെറുമൊരു തിയറി ക്ലാസല്ല! ഫെയ്‌സ്ബുക്ക്, ഇൻസ്റ്റാഗ്രാമുകൾ വഴി പരസ്യം നൽകി യഥാർത്ഥത്തിൽ ബിസിനസ് നേടാൻ നിങ്ങളെ പ്രാപ്തരാക്കുന്ന പ്രോഗ്രാമാണ്. 

നിങ്ങൾ ഫെയ്‌സ് ബുക്കിലോ ഇൻസ്റ്റാഗ്രാമിലോ ഒരു പോസ്റ്റ് പബ്ലിഷ് ചെയ്തതിനു ശേഷം ബൂസ്റ്റ് പോസ്റ്റ് നൽകി പണം കളഞ്ഞിട്ടുണ്ടോ? പലരും ചിന്തിക്കുന്നത് ഫെയ്സ്ബുക്കിനും ഇൻസ്റ്റാഗ്രാമിനും പണം കൊടുത്താൽ ഉടൻ തന്നെ നമ്മുടെ സൈറ്റിലേക്ക് കസ്റ്റമേഴ്സ് ഒഴുകിയെത്തും എന്നാണ്. എന്നാൽ സത്യത്തിൽ ഇതാണോ സംഭവിക്കുന്നത്? കുറച്ച് ലൈക്കുകളും റീച്ചും കിട്ടിയേക്കാം. അതിനപ്പുറം ലീഡ്സോ സെയിൽസോ ഉണ്ടാകണമെന്നില്ല. ഇതോടെ ആഡ്സ് ഒന്നും വർക്ക് ആകില്ലെന്ന് വിചാരിച്ച് നിങ്ങൾ പിന്മാറും. സത്യത്തിൽ ഇവിടെ തെറ്റ് നിങ്ങളുടെ പ്രൊഡക്റ്റിന്റെയോ സർവീസിന്റെയോ അല്ല, അത് പരസ്യം ചെയ്ത രീതിയുടേതാണ്.ആരൊക്കെ പരസ്യം കാണണം, എവിടെയുള്ളവർക്ക് പരസ്യം സെർവ് ചെയ്യണമെന്നൊന്നും മനസിലാക്കാതെയും മികച്ച ക്രിയേറ്റീവുകൾ ഇല്ലാതെയും വെറുതെ പരസ്യം നൽകിയാൽ പണം നഷ്ടപ്പെടാനുള്ള സാധ്യത ഏറെയാണ്. ഇതിനൊരു ശാസ്ത്രീയമായ വഴിയുണ്ട്!

എന്താണ് മെറ്റാ ആഡ്സ് മാസ്റ്ററി (Meta Ads Mastery)?

നിങ്ങളുടെ ബിസിനസിലേക്ക് സ്ഥിരമായി ക്ലയന്റുകളെയും ലീഡുകളെയും എത്തിക്കാൻ സഹായിക്കുന്ന അഞ്ച് ദിവസത്തെ ലൈവ് പ്രോഗ്രാമാണ് മനോരമ ഹൊറൈസൺ അവതരിപ്പിക്കുന്ന മെറ്റാ ആഡ്സ് മാസ്റ്ററി (Meta Ads Mastery). ഇത് വെറുമൊരു തിയറി ക്ലാസല്ല! ഫെയ്‌സ്ബുക്ക്, ഇൻസ്റ്റാഗ്രാമുകൾ വഴി പരസ്യം നൽകി യഥാർത്ഥത്തിൽ ബിസിനസ് നേടാൻ നിങ്ങളെ പ്രാപ്തരാക്കുന്ന പ്രോഗ്രാമാണ്. 

അഞ്ച് ദിവസം കൊണ്ട് നിങ്ങൾ എന്തൊക്കെ പഠിക്കും?

·റാൻഡം ബൂസ്റ്റിംഗ് നിർത്തി ഒരു പ്രഫഷണലിനെപ്പോലെ ക്യാംപെയ്നുകൾ നടത്താൻ പഠിക്കും. 

·നിങ്ങളുടെ പ്രൊഡക്റ്റ് വാങ്ങാൻ സാധ്യതയുള്ള ആളുകളിലേക്ക് മാത്രം പരസ്യങ്ങൾ എത്തിക്കുന്ന രീതിയും പഠിച്ചെടുക്കാം 

·കുറഞ്ഞ ചെലവിൽ എങ്ങനെ കൂടുതൽ സെയിൽസ് ഉണ്ടാക്കാം എന്ന് മനസ്സിലാക്കാം.

·ഏതൊക്കെ പരസ്യങ്ങളാണ് നിങ്ങൾക്ക് ലാഭം തരുന്നത് എന്ന് തിരിച്ചറിഞ്ഞ് ഒപ്റ്റിമൈസ് ചെയ്യാം.

കോഴ്സ് പഠിച്ചാൽ എന്തൊക്കെ മാറ്റങ്ങൾ സംഭവിക്കും? 

·വെറുതെ പണം കളയുന്ന റാൻഡം ബൂസ്റ്റിംഗ് മാറി കൃത്യമായ സ്ട്രാറ്റജിയുള്ള ക്യാമ്പെയ്നുകൾ നടത്താൻ സാധിക്കും. 

·നേരത്തെ ടാർഗെറ്റിങ്ങിൽ ആശയക്കുഴപ്പമുണ്ടായിരുന്നെങ്കിൽ കോഴ്സിനു ശേഷം കൃത്യമായ കസ്റ്റമർ ടാർഗെറ്റിങ് & മെസ്സേജിങ് എന്നിവയ്ക്ക് സഹായിക്കും.

·പണം നഷ്ടപ്പെടുമോ എന്ന ഭയം മാറി ഡേറ്റ നോക്കി പരസ്യങ്ങൾ സ്കെയിൽ ചെയ്യാനുള്ള ആത്മവിശ്വാസം ലഭിക്കും.

ഡിജിറ്റൽ മാർക്കറ്റിങ് രംഗത്ത് 15-ൽ അധികം വർഷത്തെ പ്രവൃത്തിപരിചയമുള്ള ഹരി ബി. നായർ ആണ് ഈ ക്ലാസുകൾ നയിക്കുന്നത്. ലോകോത്തര ബ്രാൻഡുകൾക്കായി പ്രവർത്തിച്ച അദ്ദേഹത്തിന്റെ പരിചയസമ്പത്ത് നിങ്ങളുടെ ബിസിനസിനും പരസ്യ തന്ത്രങ്ങൾക്കും ഒരു വലിയ മുതൽകൂട്ടാവും. സ്വന്തം ബിസിനസ്സിലേക്ക് കൂടുതൽ ലീഡുകളും സെയിൽസും ആഗ്രഹിക്കുന്ന ബിസിനസ് ഉടമകൾ, ക്ലയന്റുകൾക്ക് മികച്ച റിസൾട്ട് നൽകാൻ ആഗ്രഹിക്കുന്ന ഫ്രീലാൻസർമാർ, കോച്ചുകൾ, ഹൈ-ഇൻകം സ്കില്ലായ പെർഫോമൻസ് മാർക്കറ്റിംങ് പഠിക്കാൻ താല്പര്യമുള്ളവർ എന്നിവർക്ക് വേണ്ടിയുള്ളതാണ് ഈ പ്രോഗ്രാം.കോഴ്സ് ആരംഭിക്കുന്ന തീയതി: August 07, 2026നിങ്ങളുടെ ബിസിനസിനെ അടുത്ത ലെവലിലേക്ക് എത്തിക്കാൻ Meta Ads Mastery പ്രോഗ്രാമിൽ ഇന്ന് തന്നെ സീറ്റ് ഉറപ്പാക്കൂ. റജിസ്റ്റർ ചെയ്യാൻ ക്ലിക്ക് ചൈയ്യൂ: https://forms.cloud.microsoft/r/tc7pKqApev കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ: +91 9048 991 111

ENGLISH SUMMARY:

Manorama Horizon's Meta Ads Mastery is a five-day live online course designed to help business owners, freelancers, coaches, and marketers master Facebook and Instagram advertising. Led by digital marketing expert Hari B. Nair, the course focuses on audience targeting, campaign optimization, lead generation, and improving return on ad spend through practical learning.