meta-ads-manorama-horizon

എഐ ഡിജിറ്റൽ മാർക്കറ്റിങ് രംഗത്ത് വലിയ സാധ്യതകളാണ് സൃഷ്ടിക്കുന്നത്. കണ്ടന്റുകൾ തയാറാക്കുക, പരസ്യങ്ങൾ രൂപകൽപ്പന ചെയ്യുക, മാർക്കറ്റിങ് ക്യാംപെയിനുകൾ നടത്തി ശരിയായ ഉപഭോക്താക്കളെ കണ്ടെത്തുക, തുടങ്ങിയ കാര്യങ്ങളെല്ലാം എഐ ഉപയോഗിച്ച് ഇന്ന് ആർക്കും ചെയ്യാം എന്നായിരിക്കുന്നു. ഇത് കുറഞ്ഞ ചിലവില്‍ കൂടുതൽ കാര്യക്ഷമമായി പ്രവൃത്തിക്കാനും ബിസിനസുകളുടെ വളർച്ച ത്വരിതപ്പെടുത്താനും ഉടമകളെ സഹായിക്കുന്നു. 

എഐ ഉപയോഗിച്ച് ഫലപ്രദമായ മാർക്കറ്റിങ് ക്യാംപെയ്‌നുകൾ സൃഷ്ടിക്കാനും കൂടുതൽ ലീഡുകളും സെയിലുകളും നേടാനും ആഗ്രഹിക്കുന്നവർക്കായി 'മെറ്റ ആഡ്സ് മാസ്റ്ററി പ്രോഗ്രാം' എന്ന പേരിൽ പരിശീലനം ഒരുക്കുകയാണ് മനോരമ ഹൊറൈസൺ. എഐ ടൂളുകളുടെ പ്രായോഗിക ഉപയോഗം, ക്രിയേറ്റീവുകളും പരസ്യങ്ങളും തയാറാക്കൽ, ടാർഗറ്റ് ഓഡിയൻസിനെ കണ്ടെത്തൽ തുടങ്ങി നിരവധി കാര്യങ്ങളിൽ പരിശീലനം നേടാം.

ബിസിനസ് ഉടമകൾ, മാർക്കറ്റിങ് പ്രഫഷണലുകൾ, ഫ്രീലാൻസർമാർ, വിദ്യാർഥികൾ തുടങ്ങിയവർക്കെല്ലാം ഒരുപോലെ പ്രയോജനകരമായ പരിശീലനം ജൂൺ 10ന് ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്കും പ്രവേശനത്തിനും ഫോമിൽ റജിസ്റ്റർ ചെയ്യുക. https://forms.cloud.microsoft/r/ZLTSi0ne2X. ഫോൺ: 9048991111. 

ENGLISH SUMMARY:

Malayalam Manorama’s academic and upskilling portal, Manorama Horizon, has launched an intensive professional training course titled the "Meta Ads Mastery Program." This specialized curriculum is structurally designed to help businesses harness artificial intelligence to design high-converting visual creatives, draft compelling ad copy, and launch optimized campaigns. By integrating advanced AI tools into modern performance marketing workflows, participants can efficiently generate high-quality business leads and accelerate direct sales at minimal cost. The practical training modules are uniquely tailored to benefit independent business owners, corporate marketing professionals, regional freelancers, and aspiring digital media students. The interactive online masterclass officially kicked off on June 10, featuring live interactive sessions along with comprehensive recorded access for flexible learning. Interested candidates can seamlessly secure their enrollment by registering through the designated Microsoft cloud form or by directly contacting the academic help desk at 9048991111.