edu

TOPICS COVERED

വിദേശത്ത് പോയി പഠിക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? യുകെ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ പുതിയ വീസ നിയമങ്ങളും നിയന്ത്രണങ്ങളും നിങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ടോ? ആഗോള വിദ്യാഭ്യാസ രംഗത്ത് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന വലിയ മാറ്റങ്ങളെക്കുറിച്ചും, മലയാളി വിദ്യാർത്ഥികൾക്ക് മുന്നിലുള്ള പുതിയ അവസരങ്ങളെക്കുറിച്ചും കെ. വാസുകി ഐ.എ.എസ്, ഗ്ലോബൽ എഡ്യൂക്കേഷണൽ കൺസൾട്ടന്റ്സ് സ്ഥാപകനും ചീഫ് കൺസൾട്ടന്റുമായ പി. മനോജ് എന്നിവര്‍ സംസാരിക്കുന്നു 

 

 

ENGLISH SUMMARY:

Overseas education for Indians is a topic of great interest to many aspiring students. Recent changes in visa regulations for popular destinations like the UK, Canada, and Australia are causing concern, but new opportunities are emerging in global education, as discussed by K. Vasuki IAS and P. Manoj