ആർട്ടിഫിഷ്യൽ ഇന്റലിജൻസും (AI) ഡിജിറ്റൽ സാങ്കേതികവിദ്യയും അക്കൗണ്ടിംഗ് മേഖലയെ എങ്ങനെയാണ് മാറ്റിമറിക്കുന്നത്? ഭാവിയിൽ അക്കൗണ്ടന്റുമാരുടെ ജോലി ഇല്ലാതാകുമോ, അതോ പുതിയ അവസരങ്ങൾ തുറക്കപ്പെടുമോ?

ഐ.സി.എ.ഐ. സെൻട്രൽ കൗൺസിൽ അംഗം സി.എ. ബാബു അബ്രഹാം കള്ളിവയലിൽ, അമൃത സ്കൂൾ ഓഫ് ആർട്സ്, ഹ്യുമാനിറ്റീസ് ആൻഡ് കൊമേഴ്സ് വൈസ് പ്രിൻസിപ്പൽ & ഡിപ്പാർട്ട്മെന്റ് മേധാവി അമൃതലക്ഷ്മി എന്നിവര്‍ സംസാരിക്കുന്നു

ENGLISH SUMMARY:

AI and digital technology are revolutionizing the accounting sector, bringing about significant changes. While some fear job displacement, new opportunities are emerging for accountants skilled in leveraging these advancements.