അധിക വരുമാനമായും സാമ്പത്തിക പുരോഗതിക്കുള്ള മാർഗമായുമൊക്കെ ട്രേഡിങിനെ സമീപിക്കുന്നവരുണ്ട്. പതിവ് ജോലിത്തിരക്കുകൾക്കും മറ്റുമിടയിൽ വിപണിയിലെ ചാഞ്ചാട്ടങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കാനും കൃത്യമായി കരുക്കൾ നീക്കാനും എല്ലാം അധിക ശ്രദ്ധയും സമയവും നീക്കിവയ്ക്കേണ്ടി വരുമ്പോൾ പലർക്കും ട്രേഡിങ് ഒരു തലവേദനയായി തോന്നാറുണ്ട്. ലാഭവും നഷ്ടവും ഒരുപോലെ സംഭവിച്ചേക്കാവുന്ന മേഖലയായതിനാൽ ശ്രദ്ധിക്കാതിരിക്കാനും കഴിയില്ലല്ലോ. എന്നാൽ അൽഗോ ട്രേഡിങ് പഠിച്ചെടുത്താൽ ട്രേഡിങ് ഈസിയായി ചെയ്യാം.
ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് ട്രേഡിങിനെ കുറിച്ചും അൽഗോ ട്രേഡിങ്ങിനെക്കുറിച്ചും കൂടുതൽ അറിയാൻ താൽപര്യമുള്ളവർക്ക് മനോരമ ഹൊറൈസൺ നടത്തുന്ന 'അഡ്വാൻസ്ഡ് കോഴ്സ് ഇൻ ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് ട്രേഡിങ് പ്ലസ് അൽഗോ ട്രേഡിങ്' ഓൺലൈൻ സർട്ടിഫിക്കേഷൻ കോഴ്സിൽ പങ്കെടുക്കാം. 5 വർഷത്തിലേറെയായി ട്രേഡിങ് രംഗത്ത് അനുഭവസമ്പത്തുള്ള സെബി റജിസ്ട്രേഡ് ഇൻവെസ്റ്റ്മെന്റ് അഡ്വൈസറായ ബാലചന്ദ്രൻ വിശ്വറാം ആണ് ക്ലാസുകൾ എടുക്കുന്നത്.
ഏപ്രിൽ 7 ന് ആരംഭിക്കുന്ന കോഴ്സിന്‍റെ കൂടുതൽ വിവരങ്ങൾക്കും പ്രവേശനത്തിനുമായി ഗൂഗിൾ ഫോമിൽ റജിസ്റ്റർ ചെയ്യുക. https://shorturl.at/aoTuC. ഫോൺ: 9048991111.