AI Image
ഹൈ ലെവൽ പ്രോഗ്രാമിങ് ഭാഷയായ പൈത്തൺ അതിന്റെ ഉപയോഗത്തിലുള്ള ലാളിത്യവും വായനാക്ഷമതയും വൈവിധ്യവും കണക്കിലെടുത്ത് വ്യാപകമായി ഉപയാഗിക്കപ്പെടുന്നു. വെബ് ഡവലപ്മെന്റ്, ഡാറ്റ സയൻസ്, മെഷീൻ ലേണിങ്, ആട്ടോമേഷൻ, സ്ക്രിപ്റ്റിങ്, സോഫ്റ്റ്വെയർ ഡെവലപ്മെന്റ്, സയന്റിഫിക് കംപ്യൂട്ടിങ്, മാത്തമാറ്റിക്കൽ ഓപ്പറേഷൻസ്, തുടങ്ങി നിരവധി മേഖലകളിൽ പൈത്തൺ നിരവധി തൊഴിൽ അവസരങ്ങളും മുന്നോട്ട് വയ്ക്കുന്നു.
ഐടി പശ്ചാത്തലമൊന്നും അവകാശപ്പെടാനില്ലാത്തവർക്കും താൽപര്യമുണ്ടെങ്കിൽ പൈത്തൺ പഠിക്കാനും കരിയർ തിരഞ്ഞെടുക്കാനും സാധിക്കും. പഠിക്കാനും ഉപയോഗിക്കാനും എളുപ്പമുള്ള പൈത്തൺ ഭാഷയിൽ നല്ലൊരു തുടക്കത്തിന് അവസരമൊരുക്കുകയാണ് മനോരമ ഹൊറൈസണും ദുബായ് യുണീക് വേൾഡ് റോബോട്ടിക്സും. 10 ദിവസം, 20 മണിക്കൂർ, പ്രയോഗിക പരിശീലനം, പ്രോജക്ട് എന്നിവയ്ക്കൊപ്പം stem.org അംഗീകൃത സർട്ടിഫിക്കറ്റും.
ഐടി മേഖലയിൽ മികച്ചൊരു കരിയർ ആഗ്രഹിക്കുന്നവർക്കും പൈത്തൺ ഭാഷാ പഠനത്തിൽ താൽപര്യമുള്ളവർക്കും ' ഓൺലൈൻ കോഴ്സിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താം. മാർച്ച് 19 ന് ആരംഭിക്കുന്ന കോഴ്സിന്റെ പ്രവേശനവുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി ഗൂഗിൾ ഫോമിൽ റജിസ്റ്റർ ചെയ്യാം https://forms.gle/BdoZBLP9QyHsomn26 ഫോൺ: 9048991111.