Lottery

 

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സുവര്‍ണ കേരളം പ്രതിവാര ലോട്ടറി ടിക്കറ്റ് നറുക്കെടുപ്പ് തിരുവനന്തപുരത്ത് നടന്നു. ഒന്നാം സമ്മാനമായ ഒരു കോടി രൂപ RK 661942 എന്ന നമ്പറിനാണ്. വിജയികള്‍ സമ്മാനാര്‍ഹമായ ടിക്കറ്റുകള്‍ കേരള ഗസറ്റില്‍ വിജ്‍ഞാപനം ചെയ്യുന്ന ഫലവുമായി ഒത്തുനോക്കി 90 ദിവസത്തിനകം ഭാഗ്യക്കുറി വകുപ്പില്‍ ഹാജരാക്കണം. ഇന്നത്തെ സുവര്‍ണ കേരളം ലോട്ടറി നറുക്കെടുപ്പിന്‍റെ സമ്പൂര്‍ണ ഫലം ചുവടെ ചേര്‍ക്കുന്നു:

 

ഒന്നാം സമ്മാനം : RS 1,00,00,000/- RK 661942 (കണ്ണൂര്‍)

രണ്ടാം സമ്മാനം : RS 30,00,000/- RL 708944 (എറണാകുളം)

മൂന്നാം സമ്മാനം : RS 5,00,000/ -  RC 964140 (കൊല്ലം)

ENGLISH SUMMARY:

Suvarna Keralam lottery results for the weekly state draw have been officially announced, with the first prize of one crore rupees awarded to ticket number RK 661942. Winners must verify their ticket numbers with the Kerala Gazette and surrender them to the lottery department within 90 days to claim their prize.