bagya-thara-1611

ഭാഗ്യതാര ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ ഒരു കോടി രൂപ BV 543398 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. രണ്ടാം സമ്മാനമായ 30 ലക്ഷത്തിന് അര്‍ഹമായത് BV 362422 എന്ന നമ്പറിലുള്ള ടിക്കറ്റാണ്. മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ BW 882812 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. നാലാം സമ്മാനാര്‍ഹമായ നമ്പറുകള്‍ക്ക് 5000 രൂപ വീതം ലഭിക്കും. അഞ്ചാം സമ്മാനത്തിന് 2000 രൂപയും ആറാം സമ്മാനത്തിന് 1000 രൂപയുമാണ് ലഭിക്കുക. 50 രൂപയാണ് ടിക്കറ്റ് വില. 

വിജയികള്‍ സമ്മാനാര്‍ഹമായ ടിക്കറ്റുകള്‍ കേരള ഗസറ്റില്‍ വിജ്‍ഞാപനം ചെയ്യുന്ന ഫലവുമായി ഒത്തുനോക്കി 90 ദിവസത്തിനകം ഭാഗ്യക്കുറി വകുപ്പില്‍ ഹാജരാക്കണം. 

Bhagyatara Lottery Result Today Announced:

Bhagyatara lottery result today features the first prize of one crore rupees won by ticket number BV 543398. Winners must verify their ticket numbers with the Kerala Gazette and submit them to the lottery department within 90 days