Marathon

മലയാളമനോരമ  ക്വീക്ക് കേരളയും   പികെ സ്റ്റീലും ചേര്‍ന്ന്  കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച  കോസ്റ്റല്‍ മാരത്തണില്‍ അയ്യായിരത്തോളം പേര്‍ പങ്കെടുത്തു. 21 കിലോമീറ്റര്‌ മാരത്തണ്‍ സിറ്റി പൊലീസ് കമ്മീഷ്ണര്‍ എ.പി. ഷൗക്കത്തലിയും 10 കിലോമീറ്റര്‍ മാരത്തണ്‍  എക്സ്സൈസ് കമ്മീഷ്ണര്‍ ജിമ്മി ജോസഫും 3 കിലോമീറ്റര്‍ മാരത്തണ്‍ മനോരമ ഓണ്‍ലൈന്‍ ജനറല്‍ മാനേജര്‍ അരുണ്‍ റഹീമും നിര്‍വഹിച്ചു. കേരള രൂപകീരണത്തിന്റ ഭാഗമായി കുട്ടികള്‍ക്കായി പ്രത്യേക മാരത്തണും സംഘടിപ്പിച്ചിരുന്നു. വിജയികള്‍ക്ക്  ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മില്ലി മോഹന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. 

ENGLISH SUMMARY:

Malayala Manorama Online News reports that around 5,000 participants enthusiastically gathered at the Kozhikode beach for the coastal marathon jointly organized by Manorama Quick Kerala and PK Steel. Dignitaries including City Police Commissioner A.P. Shoukkathali and Excise Commissioner Jimmy Joseph officially flagged off the various race categories to celebrate the spirit of Kerala's formation.