കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സമൃദ്ധി പ്രതിവാര ലോട്ടറി ടിക്കറ്റ് നറുക്കെടുപ്പ് തിരുവനന്തപുരത്ത് നടന്നു. ഒന്നാം സമ്മാനമായ ഒരു കോടി രൂപ MZ 260810 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. തിരുവനന്തപുരത്താണ് ഒന്നാം സമ്മാനത്തിന്‍റെ ടിക്കറ്റ് വിറ്റത്. രണ്ടാം സമ്മാനമായ 25 ലക്ഷത്തിന് അര്‍ഹമായത് മലപ്പുറത്ത് വിറ്റ MS 225898 എന്ന നമ്പറിലുള്ള ടിക്കറ്റാണ്. 5 ലക്ഷം രൂപയുടെ മൂന്നാം സമ്മാനം MN 343770 എന്ന നമ്പറിലുള്ള ടിക്കറ്റിന് ലഭിക്കും. നാലാം സമ്മാനാര്‍ഹമായ നമ്പറുകള്‍ക്ക് അയ്യായിരം രൂപ വീതം ലഭിക്കും. അഞ്ചാം സമ്മാനത്തിന് രണ്ടായിരം രൂപയും ആറാം സമ്മാനത്തിന് ആയിരം രൂപയുമാണ് ലഭിക്കുക.

വിജയികള്‍ സമ്മാനാര്‍ഹമായ ടിക്കറ്റുകള്‍ കേരള ഗസറ്റില്‍ വിജ്‍ഞാപനം ചെയ്യുന്ന ഫലവുമായി ഒത്തുനോക്കി 90 ദിവസത്തിനകം ഭാഗ്യക്കുറി വകുപ്പില്‍ ഹാജരാക്കണം. ഇന്നത്തെ സമൃദ്ധി ലോട്ടറി നറുക്കെടുപ്പിന്‍റെ സമ്പൂര്‍ണ ഫലം ചുവടെ ചേര്‍ക്കുന്നു:

Kerala Samrudhi Lottery Result Today Announced:

Samrudhi Lottery Result today brings excitement as the first prize of one crore rupees was won by ticket number MZ 260810 sold in Thiruvananthapuram. Winners must verify their ticket numbers with the Kerala Government Gazette and submit them within 90 days of the draw