കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ കാരുണ്യ പ്രതിവാര ലോട്ടറി ടിക്കറ്റ് നറുക്കെടുപ്പ് തിരുവനന്തപുരത്ത് നടന്നു. ഒന്നാം സമ്മാനമായ ഒരു കോടി രൂപ  KG 709965 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. രണ്ടാം സമ്മാനമായ 25 ലക്ഷം KA  724739 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. 10 ലക്ഷം രൂപയുടെ മൂന്നാം സമ്മാനം KL 523947 എന്ന നമ്പറിലുള്ള ടിക്കറ്റിന് ലഭിക്കും.

നാലാം സമ്മാനാര്‍ഹമായ നമ്പറുകള്‍ക്ക് അയ്യായിരം രൂപ വീതം ലഭിക്കും. അ‌ഞ്ചാം സമ്മാനം നേടിയ നമ്പറുകള്‍ക്ക് 2000 രൂപ വീതവും ആറാം സമ്മാനമായി ആയിരം രൂപയും ലഭിക്കും. നറുക്കുവീണ നമ്പറുകളില്‍ 27000 പേര്‍ക്ക് സമ്മാനം ലഭിക്കും. ആകെ 23.28 കോടി രൂപയാണ് കാരുണ്യ ലോട്ടറിയില്‍ സമ്മാനമായി നല്‍കുന്നത്.

വിജയികള്‍ സമ്മാനാര്‍ഹമായ ടിക്കറ്റുകള്‍ കേരള ഗസറ്റില്‍ വിജ്‍ഞാപനം ചെയ്യുന്ന ഫലവുമായി ഒത്തുനോക്കി 90 ദിവസത്തിനകം ഭാഗ്യക്കുറി വകുപ്പില്‍ ഹാജരാക്കണം. 

Karunya Lottery Results Announced: Check Winning Numbers:

Kerala State Lottery results for the Karunya weekly draw have been officially announced, featuring a first prize of one crore rupees for ticket number KG 709965. A total of 27,000 winners will share prizes amounting to 23.28 crore rupees in this latest draw, manorama news, മനോരമ ന്യൂസ്, മലയാളം വാർത്ത, Manorama, Malayala manorama, malayalam news, malayala manorama news, ന്യൂസ്‌, latest malayalam news, Malayalam Latest News, മലയാളം വാർത്തകൾ