കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സുവര്ണ കേരളം പ്രതിവാര ലോട്ടറി ടിക്കറ്റ് നറുക്കെടുപ്പ് തിരുവനന്തപുരത്ത് നടന്നു. ഒന്നാം സമ്മാനമായ ഒരു കോടി രൂപ RA 404595 എന്ന നമ്പറിനാണ്. എറണാകുളത്താണ് ഈ ടിക്കറ്റ് വിറ്റത്. അടൂരില് വിതരണം ചെയ്ത RH 448539 എന്ന ടിക്കറ്റിലാണ് രണ്ടാം സമ്മാനം. വിജയിക്ക് 30 ലക്ഷം രൂപ ലഭിക്കും. അഞ്ചുലക്ഷം രൂപയുടെ മൂന്നാം സമ്മാനം ആലപ്പുഴയില് വിറ്റ RG 847845 എന്ന നമ്പറിലുള്ള ടിക്കറ്റിന് ലഭിക്കും.
നാലാം സമ്മാനാര്ഹമായ നമ്പറുകള്ക്ക് അയ്യായിരം രൂപ വീതം 20520 പേര്ക്ക് ലഭിക്കും. അഞ്ചാം സമ്മാനം നേടിയ നമ്പറുകള്ക്ക് 2000 രൂപ വീതം 6480 പേര്ക്ക് ലഭിക്കും. ആറാം സമ്മാനം ആയിരം രൂപയാണ്. നറുക്കുവീണ നമ്പറുകളില് 27000 പേര്ക്ക് സമ്മാനം ലഭിക്കും. ആകെ 23.28 കോടി രൂപയാണ് സുവര്ണ കേരളം ലോട്ടറിയില് സമ്മാനമായി നല്കുന്നത്
വിജയികള് സമ്മാനാര്ഹമായ ടിക്കറ്റുകള് കേരള ഗസറ്റില് വിജ്ഞാപനം ചെയ്യുന്ന ഫലവുമായി ഒത്തുനോക്കി 90 ദിവസത്തിനകം ഭാഗ്യക്കുറി വകുപ്പില് ഹാജരാക്കണം. ഇന്നത്തെ സുവര്ണ കേരളം ലോട്ടറി നറുക്കെടുപ്പിന്റെ സമ്പൂര്ണ ഫലം ചുവടെ ചേര്ക്കുന്നു
ENGLISH SUMMARY:
Suvarna Keralam lottery results for the weekly draw have been officially announced, with the first prize of one crore rupees won by ticket number RA 404595 sold in Ernakulam. Participants can check the complete winning numbers and verify their tickets against the Kerala Government Gazette within ninety days