k-muraleedharan-priyanka

കണ്ണൂർ പരിയാരം മെഡിക്കൽ കോളജ് ഇന്നലെ ഒരു മനോഹര കൂടിക്കാഴ്ചക്ക് സാക്ഷിയായി. 35 വർഷം മുൻപ് കെ. കരുണാകരൻ പേര് ചൊല്ലി വിളിച്ച കുട്ടി, കരുണാകരന്റെ മകനും മന്ത്രിയുമായ കെ. മുരളീധരനെ കണ്ടുമുട്ടിയതായിരുന്നു ആ ഹൃദ്യമായ രംഗം. സിപിഎം പ്രവർത്തകർ കൊലപ്പെടുത്തിയ പുറച്ചേരി ബാലകൃഷ്ണന്റെ മകൾക്കാണ് 1992 ൽ കെ. കരുണാകരൻ പ്രിയങ്ക എന്ന് പേരിട്ടത്. പ്രിയങ്ക അമ്മയുടെ ഉദരത്തിൽ ഒന്‍പത് മാസം വളർച്ചയെത്തിയപ്പോഴാണ് അച്ഛൻ്റെ കൊലപാതകം. 

ENGLISH SUMMARY:

Kannur Pariyaram Medical College witnessed a heartwarming reunion 35 years in the making. The son of the late K Karunakaran, Minister K Muraleedharan, met Priyanka, the daughter of Puracheri Balakrishnan, whose father was tragically killed by CPM activists when she was in her mother's womb.