yakshi-perfume

പാലപ്പൂവിന്‍റെ ഗന്ധമുള്ള, യക്ഷി എന്ന് പേരിട്ട പുതിയ പെര്‍ഫ്യൂം പുറത്തിറക്കി നടി ഊര്‍മിള ഉണ്ണി. യക്ഷിയുടെ വശീകരിക്കുന്ന സുഗന്ധത്തിനും കുപ്പിക്കും അതിന്‍റെ പെട്ടിക്കും പേരിനും ഒരുപാട് പ്രത്യേകതകളുണ്ട്. കഥകള്‍ പറയാനുണ്ട്. 

ENGLISH SUMMARY:

Urmila Unni Perfume, named 'Yakshi', has been launched, capturing the enchanting fragrance of Palappoo. This new perfume, along with its bottle and packaging, holds unique stories and allure.