കുത്തൊഴുക്കിൽപ്പെട്ട കേഴമാനിനെ രക്ഷിച്ച് വനപാലകർ. കൊല്ലം ജില്ലയിൽ അച്ചൻകോവിലിനടുത്തുള്ള കുംഭവുരുട്ടി വെള്ളച്ചാട്ടത്തിലെ കുത്തൊഴുക്കിൽ അകപ്പെട്ട മാനിനെയാണ് വനപാലകർ സാഹസികമായി രക്ഷപെടുത്തിയത്. രക്ഷാപ്രവർത്തനത്തിന്റെ വിഡിയോ കേരള വനംവകുപ്പിന്‍റെ ഔദ്യോഗിക ഫെയ്സ്ബുക് പേജിൽ പങ്കുവച്ചു. രണ്ട് ജീവനക്കാരാണ് പാറക്കെട്ടുകള്‍ക്കിടയിലെ കുത്തൊഴുക്കില്‍ നിന്ന് മാനിനെ രക്ഷിച്ചത്
ENGLISH SUMMARY:
A wild deer rescue in Kerala highlights the bravery of forest rangers in saving an animal from a strong current. The successful rescue operation near Kumbavurutti waterfalls in Kollam district was documented and shared by the Kerala Forest Department.