ഇതിൽ ആരാണ് മന്ത്രി? എക്സൈസ്, സഹകരണ വകുപ്പ് മന്ത്രി അഡ്വ. എം. ലിജുവിനൊപ്പം മാന്നാർ സ്വദേശി കോശിയെ കണ്ടവര്‍ ഒന്നടങ്കം അമ്പരന്നു. മന്ത്രിയുടെ രൂപത്തോട് ഏറെ സാമ്യമുള്ള കോശിക്കൊപ്പം മന്ത്രിയുടെ ചിത്രമാണ് സോഷ്യല്‍ മിഡിയയില്‍ കൗതുകം ഉളവാക്കിയത്.

ഒറ്റനോട്ടത്തിൽ ആരും ഒന്ന് കൺഫ്യൂഷനാകുന്ന അത്രയും സാമ്യമാണ് മന്ത്രിയും കോശിയും തമ്മിലുള്ളത്. ലിജുവും കോശിയും തമ്മിലുള്ള ചിത്രത്തിന്റെ താഴെ നിരവധി പേരാണ് കമന്റുമായി വരുന്നത്.

ENGLISH SUMMARY:

Minister look alike viral photo captures attention across social media. The striking resemblance between Kerala's Excise and Cooperation Minister Adv. M. Liju and a Mannar native named Koshi has left many surprised.