si-sillyt

രാജ്യാന്തര കായിക മല്‍സരങ്ങളിലെ ട്രാക്കില്‍ തളരാതെ ഓടിയ തൃശൂര്‍ക്കാരി സിസിലി കളത്തിപ്പറമ്പില്‍ ഒരുകാലത്ത് ഇന്ത്യക്കാരുടെ ആവേശമായിരുന്നു. എന്നാലിന്ന് ആ കായികതാരം ജീവിത ട്രാക്കില്‍ വഴിമുട്ടി നില്‍ക്കുന്നു.നേടിയ മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും പാഴ് വസ്തുക്കളായി  ഒരു കുടിലില്‍ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു.

‌‌ഒരു കാലത്ത് നടത്തയും ഓട്ടവുമുള്‍പ്പെടെയുള്ള രാജ്യാന്തര മാസ്‍റ്റേഴ്‍സ് കായികയിനങ്ങളില്‍ സ്വര്‍ണ്ണപതക്കമടക്കം നേടിയ താരമാണ് ഇങ്ങനെ വേച്ചു വേച്ചു നടന്നു പോകുന്നത്.  സിസിലി കളത്തില്‍പ്പറമ്പില്‍ നേടിയ  മെഡലുകള്‍ക്ക് ഇന്ന് തിളക്കമില്ല. സര്‍ട്ടിഫിക്കറ്റുകള്‍ വണ്ടും ചിതലുമരിച്ച് നശിച്ചു. ജീവിതത്തില്‍ എപ്പോഴെങ്കിലും ഇത് പ്രയോജനപ്പെടുമെന്നും കരുതിയാണ്  ഇവര്‍ ഇത്രയും കാലമിവ സൂക്ഷിച്ചത്.പക്ഷേ ആരും തിരിഞ്ഞു നോക്കിയില്ലപീച്ചി വലതുകര കനാലിനോട് ചേര്‍ന്ന് ഒന്നേമുക്കാല്‍ സെന്‍റിഡിലെ പൊട്ടിപ്പൊളിഞ്ഞ  വീട്ടിലായിരുന്നു വര്‍ഷങ്ങളായി താമസം. വന്യമൃ‍ഗ ശല്യം കൂടി രൂക്ഷമായതോടെ  വിധവയും രോഗിയുമായ മകളുടെ അരിമ്പൂരിലെ വീട്ടിലേക്ക് താമസം മാറ്റി. അഞ്ച് വര്‍ഷം മുന്‍പുണ്ടായ റോഡപകടത്തില്‍ കാലുകളുടെ സ്വാധീനം നഷ്ടപ്പെട്ടു.ചൈനയും ജപ്പാനുമുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നടന്ന മാസ്റ്റേഴ്സ് അത്ലറ്റിക്ക് മീറ്റുകളില്‍ 12 വര്‍ഷത്തോളം തുടര്‍ച്ചയായി ഇന്ത്യയ്ക്ക് വേണ്ടി മല്‍സരിച്ചു. 35 വയസിനു മുകളിലുള്ളവര്‍ക്ക് പങ്കെടുക്കാവുന്ന മാസ്‍റ്റേഴ്സ് മീറ്റുകളില്‍ സിസിലി മല്‍സരിക്കാന്‍ തുടങ്ങിയത് ഭര്‍ത്താവ് മരിച്ചതിനു ശേഷമാണ്. 5000 മീറ്റര്‍, 10000 മീറ്റര്‍ ഹാഫ് മാരത്തണ്‍,നടത്തം തുടങ്ങിയ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനങ്ങളിലായിരുന്നു സിസിലി മെഡലുകള്‍ വാരിക്കൂട്ടിയത്.സിസിലിയ്ക്ക് ഇപ്പോള്‍ സ്വന്തം മികവിനെക്കുറിച്ച് പറയാന്‍ പോലുമാകുന്നില്ല.

രാജ്യാന്തര കായിക മല്‍സരങ്ങളിലെ ട്രാക്കില്‍ തളരാതെ ഓടിയ തൃശൂര്‍ക്കാരി സിസിലി കളത്തിപ്പറമ്പില്‍ ഒരുകാലത്ത് ഇന്ത്യക്കാരുടെ ആവേശമായിരുന്നു. എന്നാലിന്ന് ആ കായികതാരം ജീവിത ട്രാക്കില്‍ വഴിമുട്ടി നില്‍ക്കുന്നു.നേടിയ മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും പാഴ് വസ്തുക്കളായി  ഒരു കുടിലില്‍ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു.നഷ്ട സ്വപ്നങ്ങളുടെ ആ കഥയിലേക്ക് പോകാം

‌‌ഒരു കാലത്ത് നടത്തയും ഓട്ടവുമുള്‍പ്പെടെയുള്ള രാജ്യാന്തര മാസ്‍റ്റേഴ്‍സ് കായികയിനങ്ങളില്‍ സ്വര്‍ണ്ണപതക്കമടക്കം നേടിയ താരമാണ് ഇങ്ങനെ വേച്ചു വേച്ചു നടന്നു പോകുന്നത്.  സിസിലി കളത്തില്‍പ്പറമ്പില്‍ നേടിയ  മെഡലുകള്‍ക്ക് ഇന്ന് തിളക്കമില്ല. സര്‍ട്ടിഫിക്കറ്റുകള്‍ വണ്ടും ചിതലുമരിച്ച് നശിച്ചു. ജീവിതത്തില്‍ എപ്പോഴെങ്കിലും ഇത് പ്രയോജനപ്പെടുമെന്നും കരുതിയാണ്  ഇവര്‍ ഇത്രയും കാലമിവ സൂക്ഷിച്ചത്.പക്ഷേ ആരും തിരിഞ്ഞു നോക്കിയില്ലപീച്ചി വലതുകര കനാലിനോട് ചേര്‍ന്ന് ഒന്നേമുക്കാല്‍ സെന്‍റിഡിലെ പൊട്ടിപ്പൊളിഞ്ഞ  വീട്ടിലായിരുന്നു വര്‍ഷങ്ങളായി താമസം. വന്യമൃ‍ഗ ശല്യം കൂടി രൂക്ഷമായതോടെ  വിധവയും രോഗിയുമായ മകളുടെ അരിമ്പൂരിലെ വീട്ടിലേക്ക് താമസം മാറ്റി. അഞ്ച് വര്‍ഷം മുന്‍പുണ്ടായ റോഡപകടത്തില്‍ കാലുകളുടെ സ്വാധീനം നഷ്ടപ്പെട്ടു.ചൈനയും ജപ്പാനുമുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നടന്ന മാസ്റ്റേഴ്സ് അത്ലറ്റിക്ക് മീറ്റുകളില്‍ 12 വര്‍ഷത്തോളം തുടര്‍ച്ചയായി ഇന്ത്യയ്ക്ക് വേണ്ടി മല്‍സരിച്ചു. 35 വയസിനു മുകളിലുള്ളവര്‍ക്ക് പങ്കെടുക്കാവുന്ന മാസ്‍റ്റേഴ്സ് മീറ്റുകളില്‍ സിസിലി മല്‍സരിക്കാന്‍ തുടങ്ങിയത് ഭര്‍ത്താവ് മരിച്ചതിനു ശേഷമാണ്. 5000 മീറ്റര്‍, 10000 മീറ്റര്‍ ഹാഫ് മാരത്തണ്‍,നടത്തം തുടങ്ങിയ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനങ്ങളിലായിരുന്നു സിസിലി മെഡലുകള്‍ വാരിക്കൂട്ടിയത്.സിസിലിയ്ക്ക് ഇപ്പോള്‍ സ്വന്തം മികവിനെക്കുറിച്ച് പറയാന്‍ പോലുമാകുന്നില്ല.

രാജ്യാന്തര കായിക മല്‍സരങ്ങളിലെ ട്രാക്കില്‍ തളരാതെ ഓടിയ തൃശൂര്‍ക്കാരി സിസിലി കളത്തിപ്പറമ്പില്‍ ഒരുകാലത്ത് ഇന്ത്യക്കാരുടെ ആവേശമായിരുന്നു. എന്നാലിന്ന് ആ കായികതാരം ജീവിത ട്രാക്കില്‍ വഴിമുട്ടി നില്‍ക്കുന്നു.നേടിയ മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും പാഴ് വസ്തുക്കളായി  ഒരു കുടിലില്‍ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു.നഷ്ട സ്വപ്നങ്ങളുടെ ആ കഥയിലേക്ക് പോക

‌‌ഒരു കാലത്ത് നടത്തയും ഓട്ടവുമുള്‍പ്പെടെയുള്ള രാജ്യാന്തര മാസ്‍റ്റേഴ്‍സ് കായികയിനങ്ങളില്‍ സ്വര്‍ണ്ണപതക്കമടക്കം നേടിയ താരമാണ് ഇങ്ങനെ വേച്ചു വേച്ചു നടന്നു പോകുന്നത്.  സിസിലി കളത്തില്‍പ്പറമ്പില്‍ നേടിയ  മെഡലുകള്‍ക്ക് ഇന്ന് തിളക്കമില്ല. സര്‍ട്ടിഫിക്കറ്റുകള്‍ വണ്ടും ചിതലുമരിച്ച് നശിച്ചു. ജീവിതത്തില്‍ എപ്പോഴെങ്കിലും ഇത് പ്രയോജനപ്പെടുമെന്നും കരുതിയാണ്  ഇവര്‍ ഇത്രയും കാലമിവ സൂക്ഷിച്ചത്.പക്ഷേ ആരും തിരിഞ്ഞു നോക്കിയില്ലപീച്ചി വലതുകര കനാലിനോട് ചേര്‍ന്ന് ഒന്നേമുക്കാല്‍ സെന്‍റിഡിലെ പൊട്ടിപ്പൊളിഞ്ഞ  വീട്ടിലായിരുന്നു വര്‍ഷങ്ങളായി താമസം. വന്യമൃ‍ഗ ശല്യം കൂടി രൂക്ഷമായതോടെ  വിധവയും രോഗിയുമായ മകളുടെ അരിമ്പൂരിലെ വീട്ടിലേക്ക് താമസം മാറ്റി. അഞ്ച് വര്‍ഷം മുന്‍പുണ്ടായ റോഡപകടത്തില്‍ കാലുകളുടെ സ്വാധീനം നഷ്ടപ്പെട്ടു.ചൈനയും ജപ്പാനുമുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നടന്ന മാസ്റ്റേഴ്സ് അത്ലറ്റിക്ക് മീറ്റുകളില്‍ 12 വര്‍ഷത്തോളം തുടര്‍ച്ചയായി ഇന്ത്യയ്ക്ക് വേണ്ടി മല്‍സരിച്ചു.

35 വയസിനു മുകളിലുള്ളവര്‍ക്ക് പങ്കെടുക്കാവുന്ന മാസ്‍റ്റേഴ്സ് മീറ്റുകളില്‍ സിസിലി മല്‍സരിക്കാന്‍ തുടങ്ങിയത് ഭര്‍ത്താവ് മരിച്ചതിനു ശേഷമാണ്. 5000 മീറ്റര്‍, 10000 മീറ്റര്‍ ഹാഫ് മാരത്തണ്‍,നടത്തം തുടങ്ങിയ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനങ്ങളിലായിരുന്നു സിസിലി മെഡലുകള്‍ വാരിക്കൂട്ടിയത്.സിസിലിയ്ക്ക് ഇപ്പോള്‍ സ്വന്തം മികവിനെക്കുറിച്ച് പറയാന്‍ പോലുമാകുന്നില്ല.

ENGLISH SUMMARY:

Cecily Kalathiparambil, once a celebrated athlete from Thrissur, Kerala, now faces significant life challenges, with her past achievements and medals becoming neglected remnants. Her story highlights the struggles of forgotten sports heroes and the disparity between past glory and present reality.