വ്യായാമവും യാത്രയും ഒരു പോലെ ഹരമാണ് കാസർകോട് ജില്ല കളക്ടർ അർജുൻ പാണ്ഡ്യൻ ഐ എ എസിന്. അവധി ദിനങ്ങളിൽ ജില്ലയിലെ അധികം അറിയപ്പെടാത്ത ടൂറിസം കേന്ദ്രങ്ങളിലേക്കാണ് യാത്ര. ടൂറിസംമേഖലകളെ കൂടുതൽ സജീവമാക്കുകയാണ് ലക്ഷ്യം. കാടും മലയും താണ്ടി ബളാൽ പഞ്ചായത്തിലെ കോട്ടഞ്ചേരിയിൽ കഴിഞ്ഞ ദിവസം കളക്ടർ എത്തി.
ENGLISH SUMMARY:
Kasargod District Collector Arjun Pandian IAS balances his passion for fitness and travel by exploring lesser-known tourist spots. He aims to invigorate the tourism sector of the district with his adventurous trips.