വോട്ടിംഗ് മെഷീനിൽ അഞ്ജലി.പി.വി എന്ന പേര് വന്നാലും പ്രശ്നമില്ലെന്ന് തൃപ്പൂണിത്തുറയിലെ എൻ.ഡി.എ സ്ഥാനാർഥി അഞ്ജലി നായർ. പേരുമാറ്റാൻ പരമാവധി ശ്രമിച്ചു. എല്ലാ രേഖകളും നൽകിയിട്ടും എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് പരിശോധിക്കുമെന്നും അഞ്ജലി നായർ മനോരമ ന്യൂസിനോട് പറഞ്ഞു.
ENGLISH SUMMARY:
Anjali Nair, the NDA candidate for Thrippunithura, stated that the appearance of 'Anjali PV' on the voting machine is not a problem. She also mentioned that efforts were made to change the name and that an investigation into the matter will be conducted.