clint-hello-keralam

TOPICS COVERED

ഭൂമിയിൽ ജീവിച്ച ആറു വർഷവും 10 മാസവും 26 ദിവസവും മൂന്നു മണിക്കൂറുംകൊണ്ട്  കിന്റ് എന്ന അത്ഭുത ബാലൻ  വരച്ചത്  26,000 ചിത്രങ്ങളായിരുന്നു. ചിത്രകലയിലെ അത്ഭുതം എന്നു ലോകം വാഴ്ത്തിയപ്പോഴും ക്ലിന്റിന്റെ പേരിൽ ആർട്ട്‌ ഗാലറി ഒരുക്കാൻ എടുത്തത് 50 വർഷങ്ങൾ. ക്ലിന്റിന്റെ സ്മരണയ്ക്കായി കൊച്ചിയിൽ ഒരുക്കിയ ക്ലിന്റ് ആർട്ട് ഗ്യാലറി മന്ത്രി പി. രാജീവ്‌ ഇന്ന് നാടിന് സമർപ്പിക്കുമ്പോൾ കലൂരിലെ വീട്ടിൽ തന്റെ പ്രീയപ്പെട്ട മകനെക്കുറിച്ചുള്ള ഓർമ്മകളുമായി ജീവിതം മുന്നോട്ടു കൊണ്ടു പോകുകയാണ് അമ്മ ചിന്നമ്മ ജോസഫ്.

ENGLISH SUMMARY:

Kid artist Clint's incredible talent is being honored with the opening of the Clint Art Gallery in Kochi. His mother, Chinnamma Joseph, continues to cherish his memory as the gallery, dedicated to his life's work, is inaugurated.