തിരുവനന്തപുരത്ത് വൈകുന്നേരങ്ങളില്‍ ഭക്ഷണം കഴിക്കാന്‍ ഒരു പുതിയ തട്ടുകട വന്നിട്ടുണ്ട്. മരപ്പാലത്ത് നിന്നും കുറവന്‍കോണത്തേക്ക് പോകുന്ന വഴിക്കുള്ള തട്ടുകള്‍ പ്രശസ്തമാവാന്‍ ഒരു കാരണമുണ്ട്. അത് ഭക്ഷണത്തിന്‍റെ വ്യസ്തത കൊണ്ടൊന്നുമല്ല. അതിന്‍റെ ഉടമകളിലൊരാള്‍ കേരളത്തില്‍ എല്ലാര്‍ക്കും പ്രിയപ്പെട്ട ഒരു പ്രശ്തനാണ്
ENGLISH SUMMARY:
A new Thattukada has opened in Thiruvananthapuram, offering a unique dining experience in the evenings. This popular food stall is gaining attention not just for its food, but also due to its ownership by a beloved Kerala celebrity.