അയ്യപ്പനെ കാണണം എന്ന ആഗ്രഹം കൊണ്ട് ദിവസേന ആയിര കണക്കിന് കുഞ്ഞു മാളികപുറങ്ങൾ ശബരിമലയിൽ എത്തുന്നുണ്ട്. പത്തു വയസു കഴിഞ്ഞാൽ പിന്നെ ഒരു ആയുഷ്ക്കാലം നീണ്ട കാത്തിരിപ്പാണ് അവർക്ക്. അയ്യപ്പന്‍റെ തങ്ക വിഗ്രഹം പലവട്ടം കണ്ട് മനഃസ്വരൂപം അക്കാൻ ശബരിമലയിൽ എത്തിയ ഒരു ഒൻപത് വയസുകാരിയെ കാണാം.