TOPICS COVERED

ക്രിസ്മസ് ട്രീയായി മാറി ഫോർട്ട് കൊച്ചി വെളി മൈതാനത്തെ കൂറ്റൻ മഴ മരം. അണിഞ്ഞൊരുങ്ങിയ ക്രിസ്മസ് ട്രീയെക്കാണാനെത്തിയത് നിരവധിപ്പേർ. ഫോർട്ട്കൊച്ചിയിലേക്കെത്തിയ ജനങ്ങളുടെ പ്രധാന ആകർഷണമായി മഴമരം. നൈറ്റ് യുണൈറ്റഡ് എന്ന യുവാക്കളുടെ കൂട്ടായ്മയാണ് മരം അണിയിച്ചൊരുക്കിയത്. ഒന്നര ലക്ഷത്തോളം സീരിയൽ ബൾബുകൾ, 100 മണികൾ, 50 എൽഇഡി ബോളുകൾ, 100 എൽഇഡി നക്ഷത്രങ്ങൾ എന്നിവ ഉപയോഗിച്ചാണ് മരം വർണാഭമാക്കിയത്.

ENGLISH SUMMARY:

Christmas tree decorations in Fort Kochi are drawing huge crowds. The rain tree has been transformed into a beautiful spectacle, attracting numerous visitors and becoming a major attraction.