കൊച്ചി ലിസി ആശുപത്രിയിൽ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ മലപ്പുറം സ്വദേശി അജ്മൽ ആരോഗ്യം വീണ്ടെടുക്കുന്നു. ഇന്നലെ അജ്മലിനെ വെന്റിലേറ്ററിൽ നിന്ന് മുറിയിലേക്ക് മാറ്റിയിരുന്നു. ഹൃദയം നൽകിയ അമലിന്റെ കുടുംബത്തോട് നന്ദി പറയുകയാണ് അജ്മലും വീട്ടുകാരും.

ENGLISH SUMMARY:

Heart transplant surgery success in Kochi. Ajmal, the patient, is recovering well at Lisie Hospital after the heart transplant.