കണ്ണൂര്‍ റെയില്‍വേ പൊലീസ് സ്റ്റേഷന്‍റെ വരാന്തയിലെ ഇരിപ്പിടത്തില്‍ ട്രെയിനില്‍ നിന്നിറങ്ങി വന്ന യുവതി ഒരു പൊതി കൊണ്ടുവെച്ചു. പൊതി കണ്ട് ആദ്യം ആശ്ചര്യപ്പെട്ട പൊലീസുകാര്‍ പൊതി തുറന്നപ്പോള്‍ ഉള്ളു നിറഞ്ഞ സന്തോഷത്തോടെ ചിരിച്ചു. എന്തായിരുന്നു ആ പൊതിയില്‍..