പല നൂതനാശയങ്ങളും നടപ്പാക്കുന്നതില്‍ മുന്നിലുള്ള കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വാഹന പാര്‍ക്കിങ്ങും സ്മാര്‍ട്ടാണ്. ബെംഗളൂരു വിമാനത്താവളവും കൊച്ചിയുടെ മാതൃകപിന്തുടരാന്‍ ഒരുങ്ങുകയാണ്. മലയാളികളുടെ സംരംഭമാണ് മികവുറ്റ ഈ സാങ്കേതിക സംവിധാനം ഒരുക്കിയത്.